ജോസ് കുമ്പിളുവേലിലിന്റെ പത്താമത്തെ ക്രിസ്മസ് ഗാനം 'മഞ്ഞുപുതച്ചൊരു രാവില്‍' (2026) ഡിസം. ആദ്യവാരം പുറത്തിറങ്ങും

News Photo 1 - Germany - Otta Nottathil - x_mas_album_2026_Manjuputhachoru_ravil_dec_first_week_release
കൊളോണ്‍ : മുന്‍കാലങ്ങളിലെ ശ്രദ്ധേയമായ ക്രിസ്മസ് ഗാനങ്ങള്‍ക്ക് ശേഷം, ജോസ് കുമ്പിളുവേലില്‍ രചിച്ച പത്താമത്തെ ക്രിസ്മസ് ഗാനം 'മഞ്ഞുപുതച്ചൊരു രാവില്‍' 2026, ഡിസംബര്‍ ആദ്യവാരം പ്രേക്ഷകരിലേക്ക് എത്തുന്നു. കുമ്പിള്‍ ക്രിയേഷന്‍സും (Kumpil Creations) പ്രവാസി ഓണ്‍ലൈനും (Pravasionline) ചേര്‍ന്ന് അവതരിപ്പിക്കുന്ന ഈ ഗാനം യൂട്യൂബിലൂടെയാണ് പുറത്തിറങ്ങുന്നത്.

പ്രധാന വിവരങ്ങള്‍:

1999, 2003, 2015, 2019, 2021, 2022, 2023, 2024, 2025 എന്നീ വര്‍ഷങ്ങളിലെ ക്രിസ്മസ് ഹിറ്റുകള്‍ക്ക് ശേഷം ജോസ് കുമ്പിളുവേലിയുടെ രചനയില്‍ ഇറങ്ങുന്ന പത്താമത്തെ ക്രിസ്മസ് ഗാനം ആണ് 'മഞ്ഞുപുതച്ചൊരു രാവില്‍' എന്ന സംഗീത ആല്‍ബം.

അണിയറ പ്രവര്‍ത്തകര്‍:

രചന: ജോസ് കുമ്പിളുവേലില്‍, സംഗീതം : ഷാന്റി ആന്റണി അങ്കമാലി, ഓര്‍ക്കസ്ട്രേഷന്‍ : ബിനു മാതിരമ്പുഴ (ആലാപനം) : ക്ളിന്റ്, ജോയല്‍, അമല്‍ അല്‍ഫോന്‍സ, അഞ്ജലിന്‍, സ്നേഹ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ജെന്‍സ്, ജോയല്‍, ഷീന കുമ്പിളുവേലില്‍ ഡിസൈന്‍: അസ്ട്ര.ഗാനം ഉടന്‍ തന്നെ കുമ്പിള്‍ ക്രിയേഷന്‍സിന്റെ (Kumpil Creations) യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തും.
- dated 28 Nov 2026

Comments:

Keywords: Germany - Otta Nottathil - x_mas_album_2026_Manjuputhachoru_ravil_dec_first_week_release Germany - Otta Nottathil - x_mas_album_2026_Manjuputhachoru_ravil_dec_first_week_release,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

ente_parel_mathave_new_christian_devotional_album_for_parel_palli_Marth_Mariam_Basilica_Nov_21_2026
ജര്‍മനി മാലാഖമാരുടെ പാട്ടില്‍ വിരിയുന്ന പ്രാര്‍ത്ഥന ; ചങ്ങനാശേരി പാറേല്‍ മര്‍ത്തമറിയം ബസിലിക്കയുടെ കൂദാശാ കര്‍മ്മത്തോടനുബന്ധിച്ച് 'എന്റെ പാറേല്‍ മാതാവേ' ഭക്തിഗാന ആല്‍ബം പുറത്തിറങ്ങുന്നു
ecumenical_carol_evening_frankfurt_Nov_29_2026_Germany
ജര്‍മനി ഫ്രാങ്ക്ഫര്‍ട്ടില്‍ അഞ്ചാമത് എക്യൂമെനിക്കല്‍ കരോള്‍ സന്ധ്യ നവംബര്‍ 29~ന്; അഭിവന്ദ്യ ജോഷി പൊട്ടക്കല്‍ ബിഷപ്പ് മുഖ്യാതിഥി
strom_gas_price_hike_germany_2027_Nov_27_2026
ജര്‍മനി ജര്‍മ്മനിയില്‍ വൈദ്യുതി, ഗ്യാസ് നിരക്കുകള്‍ കുത്തനെ ഉയരുന്നു; നൂറുകണക്കിന് കമ്പനികള്‍ വില വര്‍ദ്ധനവ് പ്രഖ്യാപിച്ചു; ഉപഭോക്താക്കള്‍ക്ക് പണം ലാഭിക്കാന്‍ എന്തുചെയ്യാം?
digital_driving_licence_germany_on_middle_december_2026_nov_27_2026
ജര്‍മനി ജര്‍മ്മനിയിലെ ഡിജിറ്റല്‍ ഡ്റൈവിംഗ് ലൈസന്‍സ് വൈകുന്നു; ഡിസംബര്‍ പകുതിയോടെ പ്രാബല്യത്തില്‍ വരുമെന്ന് ഗതാഗത മന്ത്രാലയം
black_ice_beyern_traffic_still_stand_accidents_Nov_27_2026
ജര്‍മനി ബവേറിയയില്‍ കനത്ത മഞ്ഞുവീഴ്ചയും ബ്ളാക്ക് ഐസും; നിരത്തുകളില്‍ നൂറുകണക്കിന് അപകടങ്ങള്‍, ഗതാഗതം സ്തംഭിച്ചു
MCYM_Germany_Amigos_youth_annual_gathering_Manheim_Nov_27_28_2026
ജര്‍മനി മലങ്കര കത്തോലിക്കാ യൂത്ത് മൂവ്മെന്റ് (MCYM) ജര്‍മ്മനി 'അമിഗോസ്~2026' യുവജന സംഗമം നവംബര്‍ 27, 28 തീയതികളില്‍ ഹൈഡല്‍ബര്‍ഗ്, മാന്‍ഹൈമില്‍